കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്; നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും; അവര്‍ക്ക് 'നന്മ' ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ; കാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഒഴിവാക്കണമെന്ന് കലക്ടര്‍ ബ്രോ