അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ഡല്‍ഹി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ആശുപത്രിയില്‍ സന്ദര്‍ശിച്ചു