തിരുവനന്തപുരം: മധ്യകേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം. രാത്രി എട്ടു മുതല്‍ പത്ത് വരെ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു
Comments