അതിരൂപത ഭരണത്തില്‍ നിന്ന് മാര്‍ ആലഞ്ചേരി പുറത്തേക്ക്; അധികാരങ്ങള്‍ ഒന്നുമില്ലാത്ത സഭാ തലവനായി തുടരാം; സഹായ മെത്രാന്മാര്‍ക്കും അടിയന്തര സ്ഥലംമാറ്റം, ഫരീദാബാദില്‍ വൈദികയോഗം വിളിച്ചു