കശ്മീരി രാഷ്ട്രീയ നേതാക്കള്‍ വീട്ടു തടങ്കലില്‍ പൂട്ടിയിട്ടിട്ട് ഒരു മാസം പിന്നിട്ടു ; കുഴപ്പമുണ്ടാക്കില്ലെന്ന് എഴുതിത്തന്നാല്‍ വെറുതേ വിടാമെന്ന അധികൃതര്‍ ; എന്ന് മോചിപ്പിക്കുമെന്ന് അനിശ്ചിതത്ത്വം തുടരുന്നു...!!