
വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ് ചിത്രത്തിന്റെ ടീസറും.
ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം നടി ഐശ്വര്യ ലക്ഷമിയാണ് നായികയായി എത്തുന്നത്. ഐശ്വര്യയുടെ തമിഴിലെ അരങ്ങേറ്റ് സിനിമ കൂടിയാണിത്. തമന്നയാണ് ചിത്രത്തില്‍ മറ്റൊരു നായിക. സംഗീതം നല്കയിരിക്കുന്നത് ഹിപ്ഹേകപ് തമിഴയാണ്.






