ജോര്‍ജും വെള്ളാപ്പള്ളിയും സഹായിച്ചു കൂടെ ജോസ് വിരോധവും, ഭൂരിപക്ഷം പതിനായിരം കടക്കും: പടക്കവും ലഡുവും പകുതി വിലയ്ക്ക് എടുക്കാമെന്നും മാണി സി കാപ്പന്റെ 'കൊട്ട്'