സഹോദരിയുടെ വിവാഹാഭ്യര്‍ത്ഥന രഹസ്യമായി പകര്‍ത്താന്‍ വേഷംമാറിയ യുവതിയാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. സഹോദരിയോട് കാമുകന് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ യുവതി 'പൊന്തക്കാട്' ആയാണ് വേഷം കെട്ടിയത്. കണ്ടാലും കുറ്റിക്കാട് ആണെന്ന് മാത്രമേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളു. അതിനാല്‍ സഹോദരിയുടെ കാമുകന് പോലും അറിയാതെ 'കുറ്റിക്കാട്' ആയി യുവതി മറഞ്ഞിരുന്ന് ചിത്രം പകര്‍ത്തുകയായിരുന്നു.
തേരേസ മാര്‍ക്കില്‍ ആണ് ട്വിറ്ററിലുടെ ചിത്രം സഹിതം ഇക്കാര്യം പങ്കുവെച്ചത്. വൈക്കോലും കമ്പും ഇലയും നാരുകളമുള്ള വസ്ത്രമാണ് മാര്‍ക്കില്‍ അണിഞ്ഞത്. കണ്ണ് മാത്രം പുറത്തുകാണുന്ന നിലയിലായിരുന്നു വസ്ത്രം. വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രം സഹിതമാണ് മാര്‍ക്കില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Comments