ഫോണുകള്‍ ഓഫ് ചെയ്ത നിലയില്‍, ലഭ്യമായ വിലാസത്തിലും കണ്ടെത്താനായില്ല ; മരട് ഫ്‌ളാറ്റിന്റെ ബില്‍ഡര്‍മാര്‍ മുങ്ങി, െസെബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താമെന്നു പ്രതീക്ഷ