ഒരോ അപ്പാര്‍ട്ട്‌മെന്റ് ഉടമയും സഹപങ്കാളി, ചട്ടലംഘനത്തിന്റെ ബാധ്യത അവര്‍ക്കും ; മരട് ഫ്‌ളാറ്റില്‍ വിചിത്രവാദവുമായി ബില്‍ഡര്‍മാര്‍
ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി തിരിച്ചു കിട്ടണമെന്ന് സര്‍ക്കാര്‍ ; മരടില്‍ നഷ്ടപരിഹാരമായി കണ്ടുകെട്ടാന്‍ െപെലിങ് പോലെയുള്ള അടിസ്ഥാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍മാത്രം
ഏഴുമാസങ്ങള്‍ക്ക് മുന്‍പ് പൊളിച്ച മരടിലെ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ നിന്നും നീക്കിത്തുടങ്ങി



