ക്രിക്കറ്റ് താരം ഹര്ഭജന് സിങ്ങും ഭാര്യ ഗീത ബസ്രയും പുതിയ ഒരു വീട് വെയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ ഒരൊറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നൊള്ളു. അത് പ്രകൃതി സൗഹാര്ദമായിരിക്കണം എന്നായിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹം ജലന്ധറില്‍ പണി കഴിപ്പിച്ച പുതിയ വീടില് സഭലമാക്കിയിരിക്കുകയാണ് ഇരുവരും.
മൂന്നുനിലകളായുള്ള വീടിന് ആവശ്യമായ വൈദ്യുതിയെല്ലാം സ്വന്തമായി ഉദ്പാദിപ്പിക്കാന്‍ സോളാര്‍ പാനല്‍ സെറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മുതല്‍ തന്നെ സോളാര്‍ സൗകര്യത്തോടെയുള്ള വീടിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇപ്പോഴാണ് അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതെന്നും ഗീത പറയുന്നു. വീട്ടിലെ ഒട്ടുമിക്ക ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നതും സോളാറിലാണെന്നും ഗീത കൂട്ടിച്ചേര്‍ത്തു.
മുംബൈയിലും വീട് താന്‍ ഡിസൈന്‍ ചെയ്തത് ഹര്ഭജന് ഏറെ ഇഷ്ടമായിരുന്നുവെന്നും അതിനാല്‍ പുതിയ വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിലും തന്റെ പങ്കുണ്ടെന്നും ഗീത പറഞ്ഞു. ആധുനിക ശൈലിയിലും കണ്ടംപററി ബ്രിട്ടീഷ് ശൈലിയിലും ഇഴ ചേര്‍ന്ന വിധത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Comments