More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ലീഗ്സ് കപ്പ്: ലിയോണിനോട് തോറ്റ് ഇന്റർ മയാമി പുറത്ത്; തിരിച്ചെത്തി ലയണൽ മെസ്സി

Authored by Web Desk | Last updated: 13 Aug 2026, 12:45 PM | 1 min read

Print
ലീഗ്സ് കപ്പ്: ലിയോണിനോട് തോറ്റ് ഇന്റർ മയാമി പുറത്ത്;  തിരിച്ചെത്തി ലയണൽ മെസ്സി
മയാമി: പിതാവ് ജോർജ്ജ് മെസ്സിയുടെ വിയോഗത്തെത്തുടർന്നുള്ള വിടവിന് ശേഷം സൂപ്പർ താരം ലയണൽ മെസ്സി കളിക്കളത്തിൽ തിരിച്ചെത്തിയെങ്കിലും ഇന്റർ മയാമിക്ക് രക്ഷയായില്ല. ലീഗ്സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ മെക്‌സിക്കൻ ക്ലബ്ബായ ലിയോണിനോട് 3-2 ന് പരാജയപ്പെട്ട് ഇന്റർ മയാമി ടൂർണമെന്റിൽ നിന്ന് പുറത്തായി.

പിതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കായി അർജന്റീനയിലെ റൊസാരിയോയിലേക്ക് പോയ മെസ്സി, തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിലാണ് പകരക്കാരനായി ഇറങ്ങിയത്. ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഡാനിയൽ പിന്റോറിന് പകരക്കാരനായാണ് എട്ടുവട്ടം ബാലൺ ഡി ഓർ ജേതാവായ മെസ്സി ഗ്രൗണ്ടിലെത്തിയത്.

മത്സരത്തിന്റെ 54-ാം മിനിറ്റിൽ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ലിയോൺ കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി. 61-ാം മിനിറ്റില്‍ ജുവാൻ പാബ്ലോ ഡൊമിംഗസിലൂടെ ലിയോൺ സമനില പിടിച്ചു (2-2). 83-ാം മിനിറ്റില്‍ മത്സരത്തിലുടനീളം മിന്നുന്ന പ്രകടനം പുറത്തെടുത്ത ഡാനിയൽ അർസില തന്റെ രണ്ടാം ഗോളിലൂടെ ലിയോണിന്റെ വിജയവും ക്വാർട്ടർ പ്രവേശനവും ഉറപ്പിച്ചു.

മയാമിക്കായി ഡാനിയൽ പിന്റോറും യാനിക്ക് ബ്രൈറ്റും ലക്ഷ്യം കണ്ടെങ്കിലും ടീമിനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. രണ്ടാം പകുതിയിൽ ഇറങ്ങിയ മെസ്സിക്ക് കളിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചതുമില്ല. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മൊണ്ടെറെയ്‌ക്കെതിരെ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി 2-1 ന് പരാജയപ്പെട്ടിരുന്നു.

Tags

  • lionel messi
  • inter miami

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

പ്രായമല്ല, പ്രകടനമാണ് മാനദണ്ഡം; കോലിക്കും രോഹിത്തിനും 2027 ലോകകപ്പിൽ ഇടം വേണമെന്ന് ഹർഭജൻ

ഡച്ച് ഫുട്‌ബോളിന് പുതിയ അധ്യായം: ചാവി ഹെര്‍ണാണ്ടസ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍

ഡച്ച് ഫുട്‌ബോളിന് പുതിയ അധ്യായം: ചാവി ഹെര്‍ണാണ്ടസ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍

 ഒപ്പമുണ്ടെന്ന് സന്ദേശം ; റൊണാള്‍ഡോയ്ക്ക് പിന്നാലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറും

ഒപ്പമുണ്ടെന്ന് സന്ദേശം ; റൊണാള്‍ഡോയ്ക്ക് പിന്നാലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറും

സെയിലേഴ്‌സിന്‌ തിരിച്ചുപിടിക്കണം

സെയിലേഴ്‌സിന്‌ തിരിച്ചുപിടിക്കണം

അവര്‍ വിവാഹിതരായി

അവര്‍ വിവാഹിതരായി

വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസി

വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസി