
റഷ്യ : ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനിലേയ്ക്ക് പ്രവേശിച്ച് ഇന്ത്യയുടെ മഞ്ജു റാണി. വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തിലാണ് മഞ്ജുവിന്റെ ജയം. മുന്‍ ലോക ചാമ്പ്യനായ തായ്ലന്‍ഡിന്റെ ചുതമാത് രക്സാതിനെ തോല്പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചിത്. സ്കോര്‍ : 4=1. ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍.
54 കിലോഗ്രാമില്‍ ജമുന ബോറോറയും 68 കിലോഗ്രാമില്‍ ലവ്ലിന ബൊഗൊഹെയ്നും സെമിഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
ഇന്ത്യക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്ന് മെഡലായിരുന്നു ലേകാചാമ്പ്യന് മേരി കോമം എന്നാല്‍ 51 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ തോറ്റു. മേരിയുടെ തോല്‍വിക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും അന്തരാഷ്ട്ര ബോക്സിങ് അസോസിയേഷന് ടെക്നിക്കല്‍ കമ്മിറ്റി അപ്പീല്‍ തള്ളുകയായിരുന്നു.






