ലക്നൗ: ദീപാവലിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം വാളുകള്‍ വാങ്ങിവയ്ക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് യുപിയിലെ ബിജെപി നേതാവ് ഗജരാജ് റാണ. അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെയാണ് വിവാദ ആഹ്വാനം വന്നിരിക്കുന്നത്.
വൈകാതെ അയോധ്യാ വിധിയെത്തും. അത് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായിരിക്കും. ആ വിധി നിലവിലെ അന്തരീക്ഷത്തെ തകര്‍ക്കും. ഇത് കണക്കിലെടുത്ത് സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്നും ആവശ്യം വരുമെന്നും ഗജരാജ് റാണ ആഹ്വാനം ചെയ്തു.
അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവും എത്തി. 'തന്റേത് ഒരു നിര്‍ദേശം മാത്രമാണ്. ഇത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കരുത്. ഹിന്ദുമതത്തിലെ ഭൂരിപക്ഷം ദൈവങ്ങളും ആയുധധാരികളാണ് അവര്‍ വേണ്ട സമയത്ത് അത് ഉപയോഗിക്കുകയും ചെയ്യുന്നു.ഇതാണ് താന്‍ ഉദ്ദേശിച്ചത്' എന്നായിരുന്നു വിശദീകരണം.

Comments