അസം : രണ്ടിലേറെ കുട്ടികളുള്ളവര്‍ 2021 ജനുവരി ഒന്നിന് ശേഷം സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് അസം മന്ത്രിസഭ. തിങ്കളാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ഈ തീരുമാനം. മാനദണ്ഡം കര്‍ശനമായി പാലിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
2017 സെപ്റ്റംബറില്‍ അസം നിയമസഭ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നുമുള്ള തീരുമാനം നടപ്പാക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി. ഇതോടൊപ്പം സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായി.

Comments