More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കിയാല്‍ പോര; ഹൈബി ഈഡന് മറുപടിയുമായി മേയര്‍

Authored by Web Desk | Last updated: 26 Oct 2019, 4:07 PM | 1 min read

Print
നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കിയാല്‍ പോര; ഹൈബി ഈഡന് മറുപടിയുമായി മേയര്‍


കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതിനെതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി. നഗരസഭയുടെ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് ഭൂരിപക്ഷം കുത്തനെ കുറയാന്‍ കാരണമെന്ന് ഹൈബി ഈഡന്‍ വിമര്‍ശിച്ചിരുന്നു. ഹൈബിയുടെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മേയര്‍ സൗമിനി ജെയ്ന്‍.


നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍പ്പോരെന്നും കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ടെന്നും സൗമിനി പറഞ്ഞു. വികസനമുണ്ടായത് പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനം കൊണ്ടാണ്. ചിലര്‍ കോര്‍പ്പറേഷന് എതിരെ തിരിയുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും സൗമിനി ജെയ്ന്‍ പറഞ്ഞു.


ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സൗമിനി ജെയ്‌നെ മേയര്‍ സ്ഥാനത്ത് മാറ്റാന്‍ കോണ്‍ഗ്രസില്‍ നീക്കമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കഷ്ടിച്ച് കടന്നുകൂടിയതോടെ മേയര്‍ക്കെതിരായ നീക്കം ശക്തമായിരിക്കുകയാണ്. ഇതിനിടെ കോര്‍പ്പറേഷനെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷ വിമര്‍ശനവും കോണ്‍ഗ്രസ് നേതൃത്വത്തിന് അടിയായി.


അതേസമയം മേയറെ മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. ഉത്തരവാദിത്തം എല്ലാര്‍ക്കുമുണ്ടെന്നും സൗമിനിയെ മാറ്റില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.



Tags

  • hybi edan
  • soumini jain

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗുണ്ടകളുമായെത്തി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം ;  ജി സുധാകരന്റെ ഓഫീസിലേക്ക് നാളെ  CPIM ​‍ മാർച്ച്

ഗുണ്ടകളുമായെത്തി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം ;  ജി സുധാകരന്റെ ഓഫീസിലേക്ക് നാളെ  CPIM ​‍ മാർച്ച്

ജയിലിൽ സത്യപ്രതിജ്ഞ ചെയ്തൂടേ?'; ബിജെപി കൗൺസിലർ സുഗതന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ചോദ്യം

ജയിലിൽ സത്യപ്രതിജ്ഞ ചെയ്തൂടേ?'; ബിജെപി കൗൺസിലർ സുഗതന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ചോദ്യം

ഇറാന്റെ ആവശ്യപ്രകാരം ചർച്ചകൾ തുടരാൻ സമ്മതം നൽകി; എന്നാൽ വെടിനിർത്തൽ അവസാനിച്ചു: ട്രം‌പ്

ഇറാന്റെ ആവശ്യപ്രകാരം ചർച്ചകൾ തുടരാൻ സമ്മതം നൽകി; എന്നാൽ വെടിനിർത്തൽ അവസാനിച്ചു: ട്രം‌പ്

പകുതി ശരീരം വിമാനത്തിന് പുറത്ത്! ജനലിലൂടെ യാത്രക്കാരൻ തെറിച്ചുപോകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

പകുതി ശരീരം വിമാനത്തിന് പുറത്ത്! ജനലിലൂടെ യാത്രക്കാരൻ തെറിച്ചുപോകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

photo - facebook

ഹോം വർക്ക് ചെയ്തില്ലെന്നാരോപിച്ച് ചൂരലുകൊണ്ടടിച്ചു ; 5-ാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, അധ്യാപകനെതിരെ പരാതി

photo; representative image

സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിച്ചു, വയനാട് സ്വദേശിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരുക്ക്