മുപ്പതു വര്‍ഷമായി ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നു; നിലവില്‍ ലഭിച്ചിരുന്ന ദിവസവേതനം നൂറു രൂപയില്‍ താഴെ, ഒമ്പത് മാസമായി ശമ്പളമില്ല ; കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത് സമരത്തിന്റെ 131-ാം ദിവസം