ദുബായ് : യുഎഇയില്‍ ഈ ആഴ്ച കനത്ത ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന് ദേശീയ കാലാവസ്ഥ നിരീക്ഷ കേന്ദ്ര അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ തിങ്കാളാഴ്ച വരെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദ്ദം കാരണം രാജ്യത്തെ തീരപ്രശേങ്ങളും വടക്കന്‍ പ്രദേശങ്ങളും വടക്കന്‍ പ്രദേശങ്ങളും മേഘാവൃതമാകും.
കനത്ത ഇടിമിന്നലോട് കൂടിയ മഴയോടൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച്ചക്കും ഞായറാഴ്ചിക്കുമിടയില് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊടിക്കാറ്റ് ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. താഴ്വരകളില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കണമെന്നും കടലിലേക്ക് പേകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Comments