വരുന്നു, ആളില്ലാ പോലീസ് സ്‌റ്റേഷന്‍ ; പൊതുജനങ്ങള്‍ക്ക് സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകള്‍ വഴി പരാതി സമര്‍പ്പിക്കാം ; 'തുണ' പോര്‍ട്ടലിന് പ്രചാരണം നല്‍കുന്നില്ല