റിട്ട. എസ്.ഐയെ തലയ്ക്കടിച്ചുകൊന്ന കേസ് : പ്രതി സ്‌റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു, വിട്ടയച്ചതാണെന്നു പോലീസ് ; കസ്റ്റഡിയിലെടുത്തത് അയല്‍വാസിയെ ഓടിയത് അറസ്റ്റ് രേഖപ്പെടുത്താനിരിക്കെ