ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അയോധ്യാ കേസ്: പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

Authored by Web Desk | Last updated: 26 Nov 2019, 3:02 PM | 1 min read

Print
Sunni Waqaf board not to file review petition in Ayodhya case


ന്യൂഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് അപ്പീില്‍ നല്‍കില്ല. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് വഖഫ് ബോര്‍ഡ് തീരുമാനിച്ചത്. സുന്നി വഖഫ് ബോര്‍ഡിലെ ഏഴില്‍ ആറ് അംഗങ്ങളും ഹര്‍ജി നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ് അംഗം അബ്ദുള്‍ റസാഖ് ഖാന്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഭൂരിപക്ഷ തീരുമാനത്തിന്റെ ഹര്‍ജി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി.


നവംബര്‍ 17ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബര്‍ 17ന്റെ തീരുമാനത്തില്‍ നിന്ന് സുന്നി വഖഫ് ബോര്‍ഡ് പിന്‍മാറിയിരിക്കുകയാണ്. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതിന് പകരമായി സുപ്രീം കോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചു. ശരിയ നിയമപ്രകാരം മോസ്‌ക് നിര്‍മ്മിക്കുന്നതിനായി മറ്റൊരു ഭൂമി സ്വീകരിക്കാനാകില്ലെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി സഫര്‍യാബ് ജിലാനി വ്യക്തമാക്കി.


നവംബര്‍ 9നാണ് അയോധ്യാ കേസില്‍ വിധി വന്നത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ പകരം ഭൂമി കൊടുക്കണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്.




Tags

  • ayodhya case
  • sunni waqaf board

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വോട്ടിംഗ് ശതമാനം 50 ലേക്ക് കടന്നു ; മിക്ക ജില്ലകളിലും ബൂത്തുകളില്‍ തിരക്ക് ; പോളിംഗ് 90 ലേക്ക് കടന്നേക്കും

വോട്ടിംഗ് ശതമാനം 50 ലേക്ക് കടന്നു ; മിക്ക ജില്ലകളിലും ബൂത്തുകളില്‍ തിരക്ക് ; പോളിംഗ് 90 ലേക്ക് കടന്നേക്കും

ആ...ഡാഷില്‍ എന്തും കൂട്ടിച്ചേര്‍ക്കാം ; കേരളത്തിന്റെ മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ രേവന്ത് റെഡ്ഡിയാര്? വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

ആ...ഡാഷില്‍ എന്തും കൂട്ടിച്ചേര്‍ക്കാം ; കേരളത്തിന്റെ മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ രേവന്ത് റെഡ്ഡിയാര്? വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

ഹൃദയം അടക്കം അഞ്ച് അവയവങ്ങള്‍: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയങ്ങള്‍ ദാനം ചെയ്യും

ഹൃദയം അടക്കം അഞ്ച് അവയവങ്ങള്‍: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയങ്ങള്‍ ദാനം ചെയ്യും

യഥാര്‍ത്ഥ ആളെത്തിയപ്പോള്‍ മറ്റാരോ വോട്ടുചെയ്‌തെന്ന്  ; എല്‍ഡിഎഫിന് വോട്ട് ചോദിച് എന്‍ഡിഎ സ്റ്റാനാര്‍ഥിയിടെ ഫേസ്ബുക്ക് പോസ്റ്റ്

യഥാര്‍ത്ഥ ആളെത്തിയപ്പോള്‍ മറ്റാരോ വോട്ടുചെയ്‌തെന്ന് ; എല്‍ഡിഎഫിന് വോട്ട് ചോദിച് എന്‍ഡിഎ സ്റ്റാനാര്‍ഥിയിടെ ഫേസ്ബുക്ക് പോസ്റ്റ്

ബൂത്തുകളില്‍ ദീര്‍ഘമായ ക്യൂ മണിക്കൂറുകള്‍ കാത്തുനില്‍പ്പ് ; പോളിംഗ് ശതമാനം ഒരുമണിയോടെ 40 ശതമാനം കടന്നു

ബൂത്തുകളില്‍ ദീര്‍ഘമായ ക്യൂ മണിക്കൂറുകള്‍ കാത്തുനില്‍പ്പ് ; പോളിംഗ് ശതമാനം ഒരുമണിയോടെ 40 ശതമാനം കടന്നു

പത്ത് വര്‍ഷത്തെ ഭരണം മാറി പുതിയ ഭരണം വരും ; എന്‍ഡിഎ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് ശശി തരൂര്‍

പത്ത് വര്‍ഷത്തെ ഭരണം മാറി പുതിയ ഭരണം വരും ; എന്‍ഡിഎ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് ശശി തരൂര്‍