
ഉഡുപ്പി: ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം എടുത്ത് ബ്രഷ് ചെയ്ത മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഉഡുപ്പി മാല്‍പെയിലാണ് എലിവിഷം ഉള്ളില്‍ ചെന്ന് മധ്യവയസ്ക മരിച്ചത്.
മാല്‍പെ സ്വദേശിനി ലീല കര്‍കറെ (57) ആണ് മരിച്ചത്. സംഭവത്തില്‍ അസാധരണ മരണത്തിന് കേസെടുത്തതായി മാല്‍പെ പോലീസ് അറിയിച്ചു.






