കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോള്‍ 'അതെന്താ എന്നെ വിശ്വാസം ഇല്ലേ' എന്ന ഡയലോഗ് പുരുഷന്മാര്‍ പറയുന്നത് അവരുടെ അജ്ഞതയാകും; എയ്ഡ്‌സ് ദിനത്തില്‍ ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു