
ബോളിവുഡിലെ പ്രിയപ്പെട്ട താരമാണ് നേഹ ശര്‍മ്മ. ബീഹാറില്‍ ജനിച്ച് വളര്‍ന്ന നേഹ ദുല്‍ഖറിന്റെ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നേഹയുടെ ഹോട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ നേഹയുടെ ബിക്കിനി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്സ്ഗ്രാമില് നടിക്ക് 8.8 മില്ല്യണ്‍ ഫോളോവേഴ്സാണുള്ളത്.






