'നിങ്ങള്‍ എല്ലാവരും ഏതെങ്കിലും ഊഹാപോഹങ്ങളിലേക്കു കടക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'; വിനീതിന്റെ 'ഹൃദയത്തില്‍' എന്തുകൊണ്ട് താനില്ലെന്ന് ഷാന്‍ റഹ്മാന്‍ പറയുന്നു