മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്ത വേദികളിലും തിളങ്ങിയ യുവ നടി മഹാലക്ഷ്മി വിവാഹിയായി. വയനാട് മാനന്തവാടി സ്വദേശിയായ നിര്‍മല്‍ കൃഷ്ണയാണ് വരന്. ശനിയാഴ്യായിരുന്നു വിവാഹം. സിനിമ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
സുരേഷ് ഗോപി, മണിയന്‍പിളള രാജു , മനോജ് , കാലടി ഓമന, രാധിക സുരേഷ് ബീന ആന്റണി തുടങ്ങി നിരവധി പേര് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹിക മാധ്യമങ്ങളില്‍ വൈറലവയിരിക്കുകയാണ്.
യുവജനോത്സവ വേദിയില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. ദിലീപ് നായകനായി എത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്, തിലകന് എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലും മഹാലക്ഷ്മി വേഷമിട്ടു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്.

Comments