മാവോയിസ്റ്റുകള്‍ കേരളത്തില്‍ ഉദ്യോഗസ്ഥരെ റാഞ്ചാന്‍ പദ്ധതിയിരുന്നു ; തട്ടിക്കൊണ്ടുപോയി വിലപേശാന്‍ നീക്കം, ഒളിപ്പോരില്‍ പരിശീലനം കിട്ടിയവര്‍ അതിര്‍ത്തി കടന്നു