ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ഉദ്യോഗസ്നഗര് പീരാഗര്‍ഹിയിലെ ഫാക്ടറി കെട്ടിടത്തിനാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെ തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടം തകര്‍ന്നുവീണു. അഗ്നിശമന സേനാംഗങ്ങള്‍ അടക്കം നിരവധി പേര് അവശിഷ്ങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നു.
സ്ഫോടനത്തോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. 35 യൂണിറ്റ് അഗ്നിശമന സേനകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തീ പടര്‍ന്നുപിടിക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ കയറിയ അഗ്നിശമന സേനാംഗങ്ങളാണ് തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ പെട്ടത്.

Comments