
നടിയും മോഡലുമാണ് പദ്മാലക്ഷ്മി. തമിഴ് വംശജയായ ലക്ഷ്മി പ്രമുഖ നോവലിസ്റ്റ് സല്മാന് റുഷ്ദിയുടെ ഭാര്യയാണ്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികര്‍ത്താവ് കൂടിയാണ് 49-കാരിയായ ലക്ഷ്മി. ഇപ്പോള്‍ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ടോപ്ലെസ് ചിത്രങ്ങളാണ് വൈറലാകുന്നത്. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് കൈകൊണ്ട് മാറിടം മറച്ചുനില്ക്കുന്ന ചിത്രമാണ് വൈറലായത്.
.'പുതുവര്‍ഷം, അതേ ഞാന്‍'എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് ടോപ്ലെസില്‍ അതീവ ഗ്ലാമറസായി പദ്മാലക്ഷ്മി എത്തിയത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. പ്രായം കൂടുന്തോറും സൗന്ദര്യം വര്ദ്ധിക്കുകയാണെല്ലോ എന്നാണ് ആരാധകരുടെ പ്രധാന കമന്റ്.






