അവനെ എന്റെ മുന്‍പില്‍ കിട്ടിയിരുന്നെങ്കില്‍ തിളയ്‌ക്കുന്ന വെള്ളം കോരി ഒഴിച്ചേനെ, ലൗ ജിഹാദ്‌ ഇപ്പോഴും ഇവിടെയുണ്ട്‌, പെണ്‍കുട്ടികളെ വലയിലാക്കാന്‍ സ്ത്രീകളും; കാബൂള്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറയുന്നു