More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി യുഡിഫ് എംപിമാർ

Authored by Web Desk | Last updated: 04 Aug 2026, 8:46 PM | 1 min read

Print
കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി  യുഡിഫ് എംപിമാർ
തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പേമാരിയിൽ ഉണ്ടായ നാശനഷ്ടൾക്കു കേന്ദ്ര സർക്കാർ ദുരിത ബാധിതർക്ക് അടിയന്തിര സഹായം നൽകണമെന്നും ഒരു പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചു പേമാരിയിൽ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി അർഹമായ സാമ്പത്തിക സഹായം നൽകണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം മന്ത്രിക്ക് നൽകി.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്. ഏകദേശം 20 പേർ മരിച്ചതായും, ഏഴു പേരെ കാണാതാവുകയും ചെയ്തു. നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 353 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി 13496 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഒരു കേന്ദ്ര സംഘത്തെ എത്രയും വേഗം നിയോഗിച്ചു യഥാർത്ഥ നഷ്ടം വിലയിരുത്തി ദുരിത ബാധിതർക്ക് സാമ്പത്തിക സഹായം നല്കണമെന്നാവിശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ എംപിമാരായ ആന്റോ ആന്റണി, കെ സി വേണുഗോപാൽ, എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്‌ദുൾ സമദ് സമദാനി, എം കെ രാഘവൻ, കെ സുധാകരൻ, കെ ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, കെ രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ, പി വി അബ്‌ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നിവർ ഒപ്പു വെച്ചു.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

File

ഫുക്കെറ്റ്-ഡൽഹി എയർ ഇന്ത്യ അന്തരീക്ഷ ചുഴിയിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

photo-facebook

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു

photo-facebook

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

photo- Representative

മഴഭീതി തുടരുന്നു ; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

photo-facebook

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

Comments