
കണ്ണൂര്‍ : സംസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന മോഷ്ട്ടാവ് രക്ഷപ്പെട്ടു. കണ്ണൂരിലാണ് സംഭവം. നിരവധി മോഷണക്കേസിലെ പ്രതിയാണ് ഈ രക്ഷപ്പെട്ട കള്ളന്. പോലീസിന്റെ പിടിയില്‍ നിന്നുമാണ് കള്ളന് രക്ഷപ്പെട്ടത്.
ബംഗ്ലാദേശ് സ്വദേശി മാണികാണ് രക്ഷപ്പെട്ടത് നിരവധി മോഷ്ണക്കേസുകള് ഇയാള്‍ക്കെതിരെ റജിസറ്റര്‍ ചെയ്തിട്ടുണ്ട്. ട്രെയ്ന്‍ യാത്രക്കിടെയായിരുന്നു സംഭവം. പോലീസിന്റെ കണ്ണ് വെട്ടിച്ച് ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.






