More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജെ.എന്‍.യു വിദ്യാര്‍ത്ഥീ ഷര്‍ജീല്‍ ഇമാമിന്റെ കൈവെട്ടി പ്രദര്‍ശിപ്പിക്കണമെന്ന് ശിവസേന

Authored by Web Desk | Last updated: 30 Jan 2020, 4:28 PM | 1 min read

Print
ജെ.എന്‍.യു വിദ്യാര്‍ത്ഥീ ഷര്‍ജീല്‍ ഇമാമിന്റെ കൈവെട്ടി പ്രദര്‍ശിപ്പിക്കണമെന്ന് ശിവസേന


മുംബൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള കീടങ്ങളെ എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് ശിവസേന അമിത് ഷായോട് ആവശ്യപ്പെട്ടു. ഷര്‍ജീല്‍ ഇമാം ചിക്കന്‍സ് നെക്ക് പിടിച്ചെടുത്ത് ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിച്ചുവെന്ന് ശിവസേന ആരോപിച്ചു.


ബംഗാളിലെ സിലിഗുരിയില്‍ നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള 22 കിലോമീറ്റര്‍ പാത അറിയപ്പെടുന്ന പേരാണ് ചിക്കന്‍സ് നെക്ക്. ഷര്‍ജീല്‍ ഇമാമിന്റെ കൈ അറുത്തുമാറ്റി. ചിക്കന്‍സ് നെക്ക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ എത്രയും പെട്ടെന്ന് ഷര്‍ജീലിനെപ്പോലുള്ള കീടങ്ങളെ അവസാനിപ്പിക്കണം. എന്നാല്‍ ഷര്‍ജീലിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയത്തില്‍ നിന്ന് അമിത് ഷാ വിട്ടുനില്‍ക്കണമെന്നും മുഖ്യപത്രത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ ശിവസേന ആവശ്യപ്പെട്ടു.


രാജ്യവ്യാപകമായി സമാധാനപരമായി നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഷര്‍ജീല്‍ ഇമാമിന്റെ പ്രസ്താവനയിലൂടെ മങ്ങലേറ്റുവെന്ന് സാംമ്‌ന എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തിലൊന്നും ആരും ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടില്ല. പ്രകോപനപരമായ മുദ്രാവാക്യം മാത്രമല്ല, രാജ്യവിരുദ്ധമായ പ്രസ്താവന കൂടിയാണ് ഷര്‍ജീല്‍ ഇമാം നടത്തിയത്. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവര്‍ ഉണ്ടാകുമ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റ് വിഷയങ്ങള്‍ ഒന്നും വേണ്ടന്നും ശിവസേന കുറ്റപ്പെടുത്തി.


വിദ്യാസമ്പന്നരിലും സവര്‍ണ്ണരിലും തീവ്രവാദം വര്‍ദ്ധിപ്പിക്കുന്നതിന് ചിലര്‍ രാഷ്ട്രീയത വിഷം ഉപയോഗിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഒരു ഷര്‍ജീല്‍ ഇമാമിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഇനി ഇതുപോലുള്ള ഷര്‍ജീല്‍ ഇമാമുമാര്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. അത് ഉറപ്പാക്കുകയും വേണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാമ്‌ന എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ത്തു.



Tags

  • sharjeel imam
  • sivsena

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

മറയൂരിൽ 55 കാരൻ മരിച്ച നിലയിൽ ; കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാര്‍

photo; facebook

ഗവർണറുടെ യോഗം; അസംതൃപ്തി അറിയിച്ച് സർക്കാർ, ലോക്ഭവന് കത്ത് നൽകിയെന്ന് സിഎം ഓഫീസ്

photo - facebook

എബോള സംശയം; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

photo; representative image

സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു; ഇതുവരെ 31 മരണം , ഇന്ന്68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

photo - facebook

" ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല"; സർക്കാരിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു

image credict ; pixabay

നിയമവിരുദ്ധ ചാനലുകൾക്കെതിരെ നടപടിയില്ല; ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്