ഹാമില്ട്ടണ് : ന്യൂസിലന്‍ഡിനെതിരെ നടന്ന നാലാം ടി20 മത്സരത്തില്‍ രോഹിത്തിന് പകരം ഓപ്പണറായി അവസരം കിട്ടിയിട്ടും മികച്ച് പ്രകടനം കാഴ്ച വെക്കാനാകതെ സഞ്ജു സാംസണ്. എന്നാല്‍ താരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ആദ്യ മൂന്ന് മത്സരത്തിലും കളിക്കാന ആകാതെ ബെഞ്ചിലിരുന്ന സഞ്ജുവിന് കളിക്കാന്‍ ഒരു അവസരം കട്ടിയിട്ടും അത് കളഞ്ഞതിനാണ് ആരാധകര്‍ സഞ്ജുവിന് ഉപദേശവുമായി എത്തിയത്.
കെ എല്‍ രാഹുലിന് ഒപ്പം ഓപ്പണിങ്ങ് തുടങ്ങിയ താരം ആദ്യം സിക്സര്‍ അടിച്ച് എല്ലാവരുടെയും മനം കവര്‍ന്നെങ്കിലും അടുത്ത പന്തില്‍ തന്നെ ക്യാച്ച് നല്കി പുറത്താക്കുകയായിരുന്നു.
ഇന്നിംഗ്സിന്റെ തുടക്കത്തിലെ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ നിലയുറപ്പിച്ച ശേഷം കളിക്കാനും കിട്ടുന്ന അവസരങ്ങളില്‍ തിളങ്ങാനുമാണ് ആരാധകര്‍ പറയുന്നത്. തെറ്റുകളില്‍ നിന്ന് സഞ്ജു പാഠം പഠിക്കണമെന്നും ആരാധകര്‍ പറയുന്നു.

Comments