ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദീര്‍ഘവീഷണവും ഒപ്പം പ്രവര്‍ത്തനവും ഒരുമ്മിപ്പിക്കുന്ന നൂറ്റാണ്ടിലെ ആദ്യ ബജറ്റ് അവതരിപ്പിച്ച നിര്‍മ്മല സീതാരാമനേയും ധനവകുപ്പിനേയും അഭിനന്ദിച്ചുകൊണ്ടാണ് മോഡി കേന്ദ്ര ബജറ്റിനെ പ്രശംസിച്ചത്. ബജറ്റ് തൊഴിലവസരങ്ങള്‍ കൂട്ടുമെന്ന് മോഡി ചൂണ്ടിക്കാട്ടി.
നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്കുന്ന ബജറ്റ്.പുതിയ 100 വിമാനത്താവളങ്ങള്‍ തൊഴിലവസരങ്ങള്‍ കൂട്ടും. കയറ്റുമതിക്ക് ആക്കം കൂട്ടും. ബജറ്റ് നിര്‍ദേശങ്ങള്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കും. ബജറ്റ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് വിദ്യാര്ത്ഥികര്ക്കാണെന്നും മോഡി വ്യക്തമാക്കി.
ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. പുതിയ വിമാനത്താവളങ്ങളുടെ വരവോടെ ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളില്‍ വര്‍ധനവ് ഉണ്ടാകും. ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വിമാനത്താവളങ്ങള്‍ വളരെ പ്രാധാന്യമേറിയതാണ്. തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മേഖലകളാണ് കൃഷി, സംഭരംക മേഖലകള്‍, ടെക്സ്റ്റൈയില്‍, ടെക്നോളജി എന്നിവ. ഈ നാലു മേഖലകള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് ബജറ്റ് എന്നതും മോഡി കൂട്ടിച്ചേര്‍ത്തു. ആദായ നികുതിയും കോര്‍പറേറ്റ് നികുതിക്കും വന്‍ ഇളവ് നല്‍കിക്കൊണ്ടാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ്.

Comments