ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസിനെ ആധാരമാക്കി അമൂലിന്റെ പുതിയ പരസ്യം. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് പരസ്യത്തിന്റെ പ്രമേയം.
'വുഹാന്‍ സേ യഹാന്‍ ലേ ആയേ..' വുഹാനില്‍ നിന്ന് ഇവിടേക്ക് കൊണ്ടഖുവന്നു എന്ന മുദ്രാവാക്യമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്. അമുല്‍ ഗേള്‍ മറ്റ് മാസ്ക് ധരിച്ച ആളുകള്‍ക്കൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങി നടക്കുന്ന ദൃശ്യമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്. പരസ്യം അമുല്‍ കമ്പനി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലുടെ പങ്കുവെയ്ക്കുന്നത്.
എന്നാല്‍ ഈ ടാഗ്ലൈന് നല്‍കിയതിന് നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ അമൂലിന്റെ ക്രിയാത്മകതയെ നിരവധി പേര് പ്രശംസിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് വുഹാനില്‍ നിന്ന് 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപുകാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തിയത്. ഇതുവരെ 500 അടുത്ത് ആളുകളാണ് കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.

Comments