തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിനായി സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍. ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും.
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മഴവില്ല പരിപാടിക്ക് അഞ്ച് കോടി രൂപ വകയിരുത്തുമെന്ന് തോമസ് ഐസക് അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മഴവില്ല പരിപാടിക്ക് അഞ്ച് കോടി രൂപ വകയിരുത്തുമെന്ന് തോമസ് ഐസക് അറിയിച്ചു.

Comments