ഗുവാഹത്തി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദി. അസമിലെ കോകരഝറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില നേതാക്കള്‍ എന്നെ വടിക്കൊണ്ട് മര്‍ദ്ദിക്കുന്ന കാര്യം പറയാറുണ്ട്. എന്നാല്‍ അമ്മമാരും സഹോദരിമാരും സുരക്ഷാകവചമായി എനിക്ക് മേല്‍ ഉള്ളതിനാല്‍ വടികൊണ്ട് എത്ര അടികൊണ്ടാലും എനിക്ക് ഒന്നും സംഭവിക്കില്ല. എന്നായിരുന്നു മോദി പറഞ്ഞത്.
രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ ആറ് മാസം കഴിഞ്ഞ് മോദിക്ക് വീടിന് പുറത്ത് ഇറങ്ങാന്‍ സാധിക്കില്ലെന്നും രാജ്യത്തെ യുവാക്കള്‍ അദ്ദേഹത്തെ വടി കൊണ്ട് അടിക്കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി ഇന്ന് അസമിലെ റാലിയില്‍ നല്‍കിയത്. പൗരത്വ നിയമഭേദഗതി പാസാക്കിയതിന് ശേഷം ഇത് ആദ്യമയാണ് മോദി അസം സന്ദര്‍ശിക്കുന്നത്.

Comments