കസബുള്‍പ്പെടെ ഒമ്പതു ഭീകരരുടെ കൈത്തണ്ടയിലും കാവിച്ചരട്‌, പോക്കറ്റില്‍ ഹിന്ദു പേരും ഇന്ത്യന്‍ വിലാസവുമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍; മുംബൈയില്‍ ലഷ്‌കര്‍ ലക്ഷ്യമിട്ടത്‌ 'ഹിന്ദു ഭീകരാക്രമണം'