More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അധിക്ഷേപം അവസാനിപ്പിച്ചോളാൻ സുധാകരന് സിപി‌എം താക്കീത്; അമ്പലപ്പുഴയിൽ പോര് കടുക്കുന്നു

Authored by Web Desk | Last updated: 12 Jul 2026, 11:04 AM | 1 min read

Print

പൊതുവേദികളിൽ സിപി‌എമ്മിന് എതിരെയുള്ള അധിക്ഷേപം നിർത്തണമെന്ന് ജി. സുധാകരന് പാർട്ടിയുടെ താക്കീത്. പൊതുവേദികളിലെ അധിക്ഷേപം തുടർന്നാൽ ക്രമസമാധാന പ്രശ്നമാകുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ മുന്നറിയിപ്പ് നൽകി.

അധിക്ഷേപം അവസാനിപ്പിച്ചോളാൻ സുധാകരന് സിപി‌എം താക്കീത്; അമ്പലപ്പുഴയിൽ പോര് കടുക്കുന്നു
ആലപ്പുഴ: പൊതുവേദികളിൽ സിപി‌എമ്മിന് എതിരെയുള്ള അധിക്ഷേപം നിർത്തണമെന്ന് ജി. സുധാകരന് പാർട്ടിയുടെ താക്കീത്. പൊതുവേദികളിലെ അധിക്ഷേപം തുടർന്നാൽ ക്രമസമാധാന പ്രശ്നമാകുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ മുന്നറിയിപ്പ് നൽകി. ജി സുധാകരൻ സമീപനം മാറ്റണമെന്നും. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല എന്നും പറയുന്ന ജില്ലാ സെക്രട്ടറി ഇത്തരത്തിലുള്ള കടന്നാക്രമണം തുടരുകയാണെങ്കിൽ പ്രതികരിക്കേണ്ടിവരുമെന്നും പറഞ്ഞു.


നീർക്കുന്നം സ്കൂളിൽ സിപി‌എം നേതാക്കളും സുധാകരനും തമ്മിൽ നേർക്കു നേർ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെ സുധാകരനും കോൺഗ്രസും പാർട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തുവന്നിരുന്നു. ക്ഷമിക്കുന്നതിന് അതിരുണ്ടെന്നും പരിധി വിട്ടാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും സുധാകരൻ പറഞ്ഞിരുന്നു. അതേസമയം സുധാകരനെതിരെയുള്ള നീക്കങ്ങൾ പാർട്ടിക്കാർ പോലും അംഗീകരിക്കില്ല എന്നായിരു കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്.


സുധാകരന്റെ നാവിൽ ആണിയടിക്കണമെന്നായിരുന്നു സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി പറഞ്ഞത്. സുധാകരന്‍ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാമെന്നും അതിനു മറുപടി പറയാതെ സുധാകരൻ മാറിനിൽക്കുകയാണെന്നും ഏരിയ സെക്രട്ടറി വിമർശിച്ചിരുന്നു.



Tags

  • g sudhakaran
  • cpim

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ മാറിയേ തീരൂ: ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ മാറിയേ തീരൂ: ബിനോയ് വിശ്വം

‘നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചത്’; ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനാണെങ്കിൽ പിരിച്ചുവിടും;  കെ.എ തുളസി

‘നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചത്’; ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനാണെങ്കിൽ പിരിച്ചുവിടും; കെ.എ തുളസി

വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് കൈയൊടിച്ച സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് കൈയൊടിച്ച സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

കൂടാളി കാർ അപകടം: ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു;

കൂടാളി കാർ അപകടം: ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു;

യു എസിൽ ഇന്ത്യൻ വംശജയായ മുതിർന്ന ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ചുകൊന്നു!

യു എസിൽ ഇന്ത്യൻ വംശജയായ മുതിർന്ന ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ചുകൊന്നു!

വീഡിയോ കോളിൽ അബ്ദുള്ള കൊച്ചുമകളെ അവസാനമായി കണ്ടു; ലാവ മൊബൈൽ നൽകിയത് അന്ത്യയാത്ര!

വീഡിയോ കോളിൽ അബ്ദുള്ള കൊച്ചുമകളെ അവസാനമായി കണ്ടു; ലാവ മൊബൈൽ നൽകിയത് അന്ത്യയാത്ര!