
വരനെ ആവശ്യമുണ്ട് സിനിമയിലെ രസകരമായ രംഗം പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാല്‍. ദുല്‍ഖറും സുരേഷ് ഗോപിയും ജോണി ആന്റണിയും ഒന്നിച്ചുള്ളൊരു തമാശ രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ദുല്‍ഖറിന്റെ യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്.






