വിമാനത്താവളത്തില്‍ ഒത്തുകൂടിയത് രജിത് കുമാറിന്‍െ്‌റ നിര്‍ദ്ദേശപ്രകാരമെന്ന്; ഒത്തുകൂടിയത് വിദ്യാര്‍ത്ഥികള്‍; രജിത് കുമാര്‍ ഇന്ന് പോലീസിന് മുന്നില്‍ ഹാജരായേക്കും