
തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,435 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,300 പേരെ അറസ്റ്റ് ചെയ്യുകയും 2,615 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ ജില്ല തിരിച്ചുള്ള കണക്കു ചുവടെ;
തിരുവനന്തപുരം സിറ്റി - 205, 193, 158
തിരുവനന്തപുരം റൂറൽ - 407, 407, 254
കൊല്ലം സിറ്റി - 291, 294, 202
കൊല്ലം റൂറൽ - 344, 340, 259
പത്തനംതിട്ട - 454, 457, 388
ആലപ്പുഴ - 222, 256, 99
കോട്ടയം - 223, 254, 44
ഇടുക്കി - 492, 216, 74
എറണാകുളം സിറ്റി - 104, 113, 49
എറണാകുളം റൂറൽ - 228, 192, 112
തൃശൂർ സിറ്റി - 289, 357, 204
തൃശൂർ റൂറൽ - 278, 325, 193
പാലക്കാട് - 259, 285, 164
മലപ്പുറം - 142, 180, 109
കോഴിക്കോട് സിറ്റി- 125, 125, 114
കോഴിക്കോട് റൂറൽ - 104, 19, 49
വയനാട് - 78, 12, 46
കണ്ണൂർ - 157, 167, 75
കാസർഗോഡ് - 33, 108, 22
കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ ജില്ല തിരിച്ചുള്ള കണക്കു ചുവടെ;
തിരുവനന്തപുരം സിറ്റി - 205, 193, 158
തിരുവനന്തപുരം റൂറൽ - 407, 407, 254
കൊല്ലം സിറ്റി - 291, 294, 202
കൊല്ലം റൂറൽ - 344, 340, 259
പത്തനംതിട്ട - 454, 457, 388
ആലപ്പുഴ - 222, 256, 99
കോട്ടയം - 223, 254, 44
ഇടുക്കി - 492, 216, 74
എറണാകുളം സിറ്റി - 104, 113, 49
എറണാകുളം റൂറൽ - 228, 192, 112
തൃശൂർ സിറ്റി - 289, 357, 204
തൃശൂർ റൂറൽ - 278, 325, 193
പാലക്കാട് - 259, 285, 164
മലപ്പുറം - 142, 180, 109
കോഴിക്കോട് സിറ്റി- 125, 125, 114
കോഴിക്കോട് റൂറൽ - 104, 19, 49
വയനാട് - 78, 12, 46
കണ്ണൂർ - 157, 167, 75
കാസർഗോഡ് - 33, 108, 22







Comments