7.7 കോടി കാഴ്ചക്കാരോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഷോയായി രാമായണം സീരിയല്‍. ദൂരദര്‍ശനില്‍ പുനസംപ്രേക്ഷണം ചെയ്യുന്ന രാമായണം സംവിധാനം ചെയ്തത് രാമാനന്ത് സാഗറാണ്. ദൂരദര്ശന് തന്നെയാണ് തങ്ങളുടെ ട്വിറ്ററിലൂടെ ഈ വിവരം പങ്കുവെച്ചത്.
7.7 കോടി കാഴ്ചക്കാരോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി രാമായണം. ദൂരദര്ശന് ട്വിറ്ററില്‍ കുറിച്ചു.
പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 28ന് രാമായണത്തിന്റെ പുനസംപ്രേക്ഷണം ആരംഭിച്ചതാണ്. രാമായണം വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത സമയത്തും എല്ലാ റെക്കോഡുകളും തകര്‍ത്തിരുന്നു. വാല്മീകിയുടെ രാമായണവും തുളസീദാസിന്റെ രാമചരിതമാനസവും അടിസ്ഥാനമാക്കിയാണ് രാമായണം സീരിയല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
1987 - 1988 കാലഘട്ടത്തിലാണ് രാമായണം ആദ്യമായി ദൂരദര്ശന് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. 2005 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആത്മീയ സീരിയലായി രാമായണം റെക്കോര്‍ഡ് തീര്‍ത്തിരുന്നു.

Comments