വാവാ സുരേഷിനുപോലും പാമ്പുപിടിക്കാന്‍ നിയമമില്ല, ഉത്രയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാമ്പുപിടിത്തക്കാര്‍ക്ക്‌ പ്രോട്ടോക്കോള്‍ വരുന്നു