ചെന്നൈ : മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന മന്ത്രവാദിയുടെ വാക്കുകളെ വിശ്വസിച്ച് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി അച്ഛന്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ദുർമന്ത്രവാദിയുടെ നിർദേശം പ്രകാരമാണ്14 വയസ്സുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തിയത്.
വീട്ടിലെ ധനം വർധിക്കാൻ മകളെ കൊലപ്പെടുത്തണമെന്നായിരുന്നു മന്ത്രവാദിയുടെ നിർദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിലെ ധനം വർധിക്കാൻ മകളെ കൊലപ്പെടുത്തണമെന്നായിരുന്നു മന്ത്രവാദിയുടെ നിർദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Comments