എനിക്കുറപ്പുണ്ട് എന്റെ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ എന്തോ നല്ല കാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങളില്‍ നിന്നെല്ലാം ഇത്രയധികം സ്‌നേഹം എനിക്ക് ലഭിക്കുന്നത്; ഭാവന പറയുന്നു