
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െ്റ മകള്‍ വീണ വിജയനും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍്റ് പി.എ മുഹമ്മദ് റിയാസും തമ്മില്‍ വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. വിവാഹ രജിസ്ഷ്രേന് കഴിഞ്ഞു.
എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രംഗത്ത് വന്ന മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലാണ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. പിണററായിയുടെ മകള്‍ വീണ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.







Comments