More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകും

Authored by Web Desk | Last updated: 19 Oct 2026, 3:25 PM | 1 min read

Print
നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.

കോടതി ഉത്തരവിന്റെ പകർപ്പ് സഹിതം കുടുംബം നിവേദനം നൽകിയിട്ടുണ്ട്. മൂത്ത സഹോദരിയുടെ നിർദേശപ്രകാരം ഇളയ മകൾ അഖിലയ്ക്കാണ് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി നേരിട്ട് ഉറപ്പുനൽകിയതായി സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.

പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ. തങ്കപ്പന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവർ കൊല്ലപ്പെട്ടത്. ചെന്താമരയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയാണ്. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. ഇതോടെ അനാഥരായ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുതിയ മദ്യനയം നവംബറിൽ പ്രഖ്യാപിക്കും; എൽഡിഎഫ് നയത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എം. ലിജു

പുതിയ മദ്യനയം നവംബറിൽ പ്രഖ്യാപിക്കും; എൽഡിഎഫ് നയത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എം. ലിജു

photo- Representative

കോവളം സ്പാ പീഡന കേസ് ;എസ്ഐടി രൂപീകരിച്ചു, സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നു

photo-facebook

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ‘എടാ നായേ’ വിളിയുമായി ഡിഎംകെ വനിതാ നേതാവ്; വേദിയിൽ പൊട്ടിച്ചിരിച്ച് മേയർ,അസ്വസ്ഥയായി കനിമൊഴി

photo-facebook

ആണാണോ എന്ന് വന്ന് ടെസ്റ്റ് ചെയ്തുനോക്കാം'; കെ സുധാകരനെ പരിഹസിച്ച് കെ മുരളീധരന്‍

വയോമധുരം പദ്ധതിയിൽ ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പുകൾ ലഭിക്കുന്നില്ല; സാമൂഹ്യനീതി വകുപ്പിനെതിരെ പരാതി

വയോമധുരം പദ്ധതിയിൽ ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പുകൾ ലഭിക്കുന്നില്ല; സാമൂഹ്യനീതി വകുപ്പിനെതിരെ പരാതി

photo-facebook

കോവളം സ്പാ പീഡന കേസ് ; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Comments