തന്റെ തലമുടിയുടെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് നടി മേഘ്ന. മുടിയുടെ പരിചരണത്തിനു വേണ്ടി ഉപയോഗിക്കുന്ന കാച്ചിയ എണ്ണയുടെ കൂട്ടാണ് നടി പങ്കുവെച്ചിരിക്കുന്നത്.
മേഘ്ന വാച്ചിയമ്മ എന്നു വിളിക്കുന്ന മുത്തശ്ശിയാണ് ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് എണ്ണ കാച്ചുന്നത്. എണ്ണ കാച്ചുന്ന വിധം തന്റെ യുട്യൂബ് ചാനലിലൂടെ മേഘ്ന പങ്കുവച്ചു. വാച്ചിയമ്മയുടെ എണ്ണ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മുടി കൊഴിച്ചില്‍ കുറഞ്ഞത്. പലരും മുടിയുടെ രഹസ്യം ചോദിച്ചതുകൊണ്ടാണ് യുട്യൂബ് ചാനലില്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
പൂവാങ്കുരുന്നില, കറിവേപ്പില, ആര്യവേപ്പില, കീഴാര്‍നെല്ലിയുടെ വേര്, തുളസി, മുരിങ്ങയില, പുളിയില, പേരയില, കറ്റാര്‍ വാഴ, ഉള്ളി, കുരുമുളക്, ഉലുവ, നെല്ലിക്ക എന്നിവയാണ് എണ്ണ കാച്ചാന്‍ ഉപയോഗിക്കുന്നത്.

Comments